Tuesday, February 28, 2017

താനൂര്‍ മുനിസിപ്പല്‍ തല മത്സരങ്ങള്‍ 28-2-2017











രായിരിമംഗലം ജി .എൽ .പി  സ്കൂളിൻറെ 88 മാത്  വാർഷികാഘോഷവും  ശ്രീമതി ഉഷാ  കുമാരി ടീച്ചറുടെ യാത്രയയപ്പിനൊടനുബന്ധിച്ചും  ഇന്ന് 28 / 2 / 2017 നടന്ന താനൂർ മുൻസിപ്പൽ ലെവൽ  ക്വിസ്  മത്സരത്തിൽ  ഒന്നാം  സ്ഥാനം രായിരിമംഗലം  ഈസ്റ്റ് എ ൽ.  പി സ്ക്കൂളും, രണ്ടാം സ്ഥാനം ജി .എ ൽ .പി താനൂരും, മൂന്നാം  സ്ഥാനം  ജി .എ ൽ .പി  സ്കൂൾ പരിയാപുരവും  നേടി . ചിത്ര രചന പെൻസിൽ മത്സരത്തിൽ  ഒന്നാം സ്ഥാനം ജി .എ ൽ .പി  സ്കൂൾ പരിയാപുരവും, രണ്ടാം സ്ഥാനം ചീരാൻകടപ്പുറം എ .എം. എ ൽ .പി  സ്‌കൂളും, , മൂന്നാം  സ്ഥാനം ജി .എ ൽ .പി താനൂരും  നേടി . വിജയികൾക്ക്  അഭിന്ദനങ്ങൾ  ................

Monday, February 20, 2017

മലയാളത്തിളക്കം

മലയാളത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍...................ഒരു ചുവട്










Thursday, February 16, 2017

രായിരിമംഗലം ജി.എൽ.പി സ്കൂൾ 88 ാം വാർഷികാഘോഷവും ശ്രീമതി ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും

താനൂർ  മുൻസിപ്പൽ തല ക്വിസ് മൽസരവും, ചിത്ര രചന മൽസരവും ഫബ്രുവരി 28 ചൊവ്വാഴ്ച 10 മണിക്ക് സ്കൂളിൽ വെച്ചു നടക്കുന്നു