Saturday, March 11, 2017

രായിരിമംഗലം  ജി .എൽ .പി സ്കൂളിന്,  ബഹുമാനപ്പെട്ട താനൂർ എം എൽ എ  വി  അബ്‌ദുറഹിമാൻ എം എൽ എ ഫണ്ടിൽ നിന്നും സ്മാർട്ട് റൂം  ഒരുക്കുന്നതിനും പബ്ലിക് അഡ്രസ്  സിസ്‌റ്റം സ്ഥപിക്കുന്നതിനും രണ്ടു ലക്ഷ രൂപ  അനുവദിച്ചിരിക്കുന്നു. സ്മാർട്ട് റൂം ഉദ്ഘടനവും , ശ്രീമതി ഉഷാകുമാരി ടീച്ചറുടെ യാത്രയയപ്പു സമ്മേളനവും 2017  മാർച്ച് 25  നാലുമണിക്കു ബഹുമാനപ്പെട്ട താനൂർ എം എൽ എ  വി  .അബ്‌ദുറഹിമാൻ നിർവഹിക്കുന്നു  ചടങ്ങിലേക്കു താങ്കളെ സ്നേഹപൂർവം ക്ഷണിക്കുന്നു 

Wednesday, March 1, 2017

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

                             താനൂര്‍ മുനിസിപ്പല്‍ തല മത്സരവിജയികള്‍    😊                      




ക്വിസ് മത്സരം -    ഒന്നാം സ്ഥാനം       കിരൺ .പി    ജി എൽ പി എസ് രായിരിമംഗലം ഈസ്ററ്
രണ്ടാം സ്ഥാനം    അഫ്സൽ .കെ പി   ജി എൽ പി എസ് താനൂർ

  മൂന്നാം സ്ഥാനം,-ഫാത്തിമ റിൻഷ .എം   ജി എൽ പി എസ് .പരിയാപുരം
 ചിത്ര രചന - ഒന്നാം സ്ഥാനം    അശ്വിൻ .എ   ,ജി എൽ പി എസ് .പരിയാപുരം


 
Add caption










മൂന്നാം സ്ഥാനം  വിസ്മയ ജയശങ്കർ .എം     ജി എൽ പി എസ് താനൂർ